KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കുറുവങ്ങാട് കല്ലിട്ടനടക്കുനി പാതാര്‍ വളപ്പില്‍ മൂസ (72) നിര്യാതനായി. ഭാര്യ: ഉമ്മാത്ത. മക്കള്‍: ആലി,ഖാലിദ്, നൗഷാദ്, സിറാജ്, റുഖിയ. മരുമക്കള്‍: ഹനീഫ, സുഹറ, ആരിഫ, ജസ്‌ന, നസീമ.