KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കോതമംഗലം സൂത്രം കാട്ടുകുനിയില്‍ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ നാരായണി (78) നിര്യാതയായി. മക്കള്‍: വസന്ത, ചന്ദ്രമതി, പ്രമീള, വത്സരാജ്, ശ്രീനി (പന്തലായനി പാല്‍ സൊസൈറ്റി), പരേതനായ പ്രദീപ്. മരുമക്കള്‍: അശോകന്‍, ദാസന്‍, വിശ്വന്‍, ഷീബ. സഞ്ചയനം വ്യാഴാഴ്ച.