KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : മേലൂര്‍ ഷര്‍മിള നിവാസില്‍ പരേതനായ എം. പി. ശങ്കരന്റെ ഭാര്യയും മാധ്യമം റിപ്പോര്‍ട്ടര്‍ പവിത്രന്‍ മാസ്റ്ററുടെ അമ്മയുമായ എന്‍. കെ. നാരായണി (85) നിര്യാതയായി. ശവസംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍