KOYILANDY DIARY

The Perfect News Portal

ടി. കെ. നാരായണന്റെ ഭാര്യ പന്തലായനി ഷെല്‍ട്ടറില്‍ ദേവി (72) നിര്യാതയായി

കൊയിലാണ്ടി : ദേശാഭിമാനി ലേഖകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പരേതനായ ടി. കെ. നാരായണന്റെ ഭാര്യ പന്തലായനി ഷെല്‍ട്ടറില്‍ ദേവി (72) (റിട്ട. കെ. എസ്. ഇ. ബി. ജീവനക്കാരി) നിര്യാതയായി.

മക്കള്‍ : സല്‍മ, അഞ്ജന (കെ. എസ്. എഫ്. ഇ. പയ്യോളി), അപര്‍ണ്ണ.
മരുമക്കള്‍ : ഗോപി (സി. പി. ഐ. എം. പന്തലായിനി സൗത്ത് ബ്രാഞ്ച് അംഗം, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി. ഐ. ടി. യു. കൊയിലാണ്ടി ഓട്ടോ സെക്ഷന്‍ സെക്രട്ടറി), അനീഷ് (കേരള വാട്ടര്‍ അതോറിറ്റി വടകര) ജോര്‍ജ്ജ് (എറണാകുളം)
സഞ്ചയനം : വ്യാഴാഴ്ച