KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗവ. ഐ.ടി ഐ യിൽ സീറ്റ് ഒഴിവ്

കൊയിലാണ്ടി: കുറുവങ്ങാട് ഗവ .ഐ.ടി ഐ (എസ്.സി.ഡി. ഡി) എൻ.സി വി.ടി അംഗീകാരമുള്ള പ്ലംബർ ട്രേഡിൽ എസ്.സി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. പ്രവേശനം നേടാൻ താല്പര്യമുള്ളവർ എസ്.എസ് എൽ സി, ടി.സി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം കുറുവങ്ങാട് ഐ.ടി.ഐയിൽ ഇന്ന് തന്നെ നേരിട്ട് ഹാജരാവേണ്ടതാണ്.

ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവരേയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04962621160, 9496218456 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക..

Leave a Reply

Your email address will not be published. Required fields are marked *