KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി : കാരയാട് പരേതനായ മഠത്തില്‍ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ ജാനു അമ്മ (82) നിര്യാതയായി. മക്കള്‍: ഗോപാലകൃഷ്ണന്‍, (ജനകീയ സ്റ്റോര്‍ മാനേജര്‍, തറമ്മലങ്ങാടി), ബാലാമണി, ഹരിദാസന്‍ (ബഹറിന്‍) സൗദാമിനി, രാമചന്ദ്രന്‍ (മെഡിക്കല്‍ കോളജ്), രാധാകൃഷ്ണന്‍, ശ്രീജ, മരുമക്കള്‍: വിജയവല്ലി, പി. ടി. രവീന്ദ്രന്‍ (വില്ല്യാപ്പള്ളി), ജിഷിത, രാധാകൃഷ്ണനന്‍ (കടിയങ്ങാട്), രശ്മി, രാജന്‍ (തിരുവങ്ങൂര്). സഞ്ചയനം : തിങ്കളാഴ്ച