KOYILANDY DIARY

The Perfect News Portal

വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി (85)

കൊയിലാണ്ടി: ബാലുശ്ശേരി മാർക്കറ്റിലെ മത്സ്യ കച്ചവടക്കാരനായിരുന്ന വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി (85) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ: മുസ്തഫ (സി.പി.ഐ.എം.അറപ്പീടിക ബ്രാഞ്ച് കമ്മിറ്റി അംഗം), ഷരീഫ, നസീമ, ബുഷറ. മരുമക്കൾ: ബുഷറ (പാലം തലക്കൽ), നബീർ (കിനാലൂർ), മുഹമ്മദലി (കിനാലൂർ), പരേതനായ സിറാജ് (കായണ്ണ).

Leave a Reply

Your email address will not be published. Required fields are marked *