KOYILANDY DIARY

The Perfect News Portal

കൊല്ലം കൂത്തംവള്ളി സുലോചന (80)

കൊയിലാണ്ടി: പരേതനായ കൊല്ലം കൂത്തംവള്ളി കെ.വി.രാഘവൻ്റെ ഭാര്യ സുലോചന (80) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, പ്രഹ്ലാദൻ, രജിത, ദയാലൻ, കെ.വി.സുരേഷ് (മുൻ നഗരസഭാ കൗൺസിലർ, ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം ജന: സെക്രട്ടറി), പ്രമോദ്, മരുമക്കൾ. വിനായകൻ, പുഷ്പ, ഓമന, നിഷ, സിന്ധു, സുഷിന. സഹോദരങ്ങൾ: സഹദേവൻ (കാപ്പാട്) വിലാസിനി (പുതിയാപ്പ).

Leave a Reply

Your email address will not be published. Required fields are marked *