KOYILANDY DIARY

The Perfect News Portal

എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കി എൽ.ഡി.എഫ്. കൊയിലാണ്ടിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്. സുനില്‍മോഹന്‍ അധ്യക്ഷത വഹിച്ചു.

മുന്നണി നേതാക്കളായ ടി. കെ. ചന്ദ്രന്‍, അഡ്വ. കെ. സത്യന്‍, സി. സത്യചന്ദ്രന്‍, സി. രാമകൃഷ്ണന്‍, ടി.കെ. രാധാകൃഷ്ണന്‍, ഹുസ്സൈന്‍ തങ്ങള്‍, കബീര്‍ സലാല, രമേഷ് ചന്ദ്രന്‍, പി.വി. മാധവന്‍, സി. കെ. ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *