KOYILANDY DIARY

The Perfect News Portal

സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ള്‍ ഉ​ട​ന്‍ തു​റ​ക്കി​ല്ല. മുഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​മാ​നം നീ​ട്ടി​വ​യ്ക്കു​ന്ന​താ​കും ന​ല്ല​തെ​ന്ന നി​ര്‍​ദേ​ശ​ത്തോ​ട് ച​ല​ച്ചി​ത്ര സം​ഘ​ട​ന​ക​ള്‍ യോ​ജി​ച്ചു. മ​ന്ത്രി എ.​കെ. ബാ​ല​ന്‍, ഫി​ലിം ചേം​ബ​ര്‍, ഫി​യോ​ക്, പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യാ​യെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് അ​ട​ച്ചി​ട​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലും ത​ത്കാ​ലം തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കേ​ണ്ടെ​ന്ന ധാ​ര​ണ​യി​ലാ​ണ് എ​ത്തി​യ​ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *