KOYILANDY DIARY

The Perfect News Portal

എം​.ബി.​ബി​.എ​സ് വിദ്യാര്‍​ഥി​യെ മരിച്ച നില​യി​ല്‍ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: എം​.ബി.​ബി​.എ​സ് വി​ദ്യാ​ര്‍​ഥി​യെ മരിച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ രാ​ജ് (24) ആ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ വണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​വ​സാ​ന വ​ര്‍​ഷ എം​.ബി​.ബി.​എ​സ്. വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *