KOYILANDY DIARY

The Perfect News Portal

കെ.ടി രവീന്ദ്രൻ അനുസ്മരണം നടത്തി

ബാലുശ്ശേരി: എച്ച്‌.എം.എസ്. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റും, എല്‍.ജെ.ഡി. നേതാവുമായിരുന്ന കെ.ടി. രവീന്ദ്രൻ്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എച്ച്‌.എം.എസ്. മണ്ഡലം പ്രസിഡന്റ് എ.കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

എച്ച്‌.എം.എസ്. ദിനേശന്‍ പനങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. സന്തോഷ് കുറുമ്പൊയില്‍, പി.കെ. ബാലന്‍, ഉള്ളിയേരി ദിവാകരന്‍, സി.കെ. രാഘവന്‍, എ.പി. അമ്മത്, വിജേഷ് ഇല്ലത്ത്, എ. ഭാസ്ക്കരന്‍, ഷൈമ കോറോത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *