KOYILANDY DIARY

The Perfect News Portal

മേലൂർ കണിയാൻകണ്ടി രാധാകൃഷ്ണൻ നായർ (68)

കൊയിലാണ്ടി: മേലൂർ കണിയാൻകണ്ടി പരേതനായ കുട്ടൻ നായരുടെ മകൻ രാധാകൃഷ്ണൻ നായർ (68) (റിട്ട: ഇന്ത്യൻ ഓയിൽ കോർപറേഷൻ) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കമലാദേവി, മക്കൾ കമൽ കിഷോർ, കമൽ കിരൺ. മരുമക്കൾ: ചാരുലത, ശുബിഷ. സഹോദരി: രുഗമിണി അമ്മ പോയിൽക്കാവ്.

Leave a Reply

Your email address will not be published. Required fields are marked *