KOYILANDY DIARY

The Perfect News Portal

പു​ഴ​യി​ല്‍ ചാ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

വൈ​ക്കം: മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ച​ട​യ​മംഗലം സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത(21), ആ​ര്യ ജി. ​അ​ശോ​ക്(21) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ല്‍ ഓ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നും പെ​രു​മ്ബ​ള​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്നു​മി​റ​ങ്ങി​യ ഇ​വ​ര്‍ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പാ​ല​ത്തി​ല്‍ നി​ന്നും മൂ​വാ​റ്റു​പു​ഴ​യാ​റി​ലേ​ക്ക് ചാ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *