KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ പുതിയോട്ടിൽ മീത്തൽ കാർത്ത്യായനി അമ്മ (77)

കൊയിലാാണ്ടി: പെരുവട്ടൂർ പുതിയോട്ടിൽ മീത്തൽ കാർത്ത്യായനി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ലത (അരിക്കുളം) ബാബു (അരിക്കുളം) സുമ, സതി, സത്യൻ, സുനിത, സുനിൽ, മിനി. മരുമക്കൾ: കുമാരൻ (അരിക്കുളം) രാധ, അരികുളം, സോമൻ നായർ അരിക്കുളം, രാമകൃഷ്ണൻ (നെല്യാടി), ഷീജ കോളയാട് പെരുവ, ഗംഗാധരൻ (മേപ്പയൂർ), ബാബു (കടിയങ്ങാട്). സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *