KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> മുചുകുന്ന് മീത്തലെ പുതുക്കുടി മറിയം (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുളള. മക്കള്‍:പാത്തുമ്മ, ആയിഷ, കുഞ്ഞമ്മദ്, നബീസ, കുഞ്ഞിമൊയ്തീന്‍, സുബൈദ. മരുമക്കള്‍: അബ്ദുള്‍ റഹ്മാന്‍, സുബൈദ, ഷെറീഫ, പരേതരായ അബ്ദുളള, മൊയ്തീന്‍, ഖാദര്‍.