KOYILANDY DIARY

The Perfect News Portal

ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അരങ്ങാടത്ത് എടവനകണ്ടി മോഹനൻ (55) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ 11 മണിയോടെ ദേശീയ പാതയിൽ അരങ്ങാടത്ത് വെച്ചാണ് അപകടം. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു.

പരേതനായ കുഞ്ഞികണാരൻ്റെയും, ദേവകിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: അർജുൻ അരുൺ. മരുമകൾ: അമിത. സഹോദരങ്ങൾ: കമല, രവി, ദാസൻ, പരേതനായ രാജൻ.

Leave a Reply

Your email address will not be published. Required fields are marked *