KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> അരിക്കുളം മാവട്ട് ചെറിയ തുരുത്യാട്ട് മാധവി അമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാമക്കണ്ടി ചാത്തുക്കുട്ടി നായര്‍. മക്കള്‍: ബാലകൃഷ്ണന്‍ നായര്‍, രാധഅമ്മ, ദേവി അമ്മ, വത്സലഅമ്മ, പരേതനായ രാഘവന്‍ നായര്‍. മരുമക്കള്‍: സരളഅമ്മ, ശാരദഅമ്മ, അപ്പുനായര്‍, പത്മനാഭന്‍ നായര്‍, പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.