KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം ചെല്ലട്ടൻ കണ്ടി ജാനു അമ്മ (80)

കൊയിലാണ്ടി: സി. പി. ഐ. നേതാവ് ടി.എം കുഞ്ഞിരാമൻ നായരുടെ ഭാര്യ ചിങ്ങപുരം ചെല്ലട്ടൻ കണ്ടി ജാനു അമ്മ (80) നിര്യാതയായി. മക്കൾ: ഇന്ദിര, എം. കെ. ലോഹിതാക്ഷൻ, എം. കെ. സത്യൻ, എം. കെ. വിശ്വൻ. മരുമക്കൾ: പി. കുഞ്ഞിരാമൻ നായർ, ഗീത, പ്രീത, പ്രിയ. സഹോദരങ്ങൾ: ഒ. ബാലൻ, ദേവകി, പരേതരായ നാരായണൻ നായർ, ശ്രീധരൻ നായർ, പത്മിനി.

Leave a Reply

Your email address will not be published. Required fields are marked *