KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് തലക്കുനി ആമിന (86)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പരേതനായ തലക്കുനി ഹസ്സൻ്റെ ഭാര്യ  ഇമ്പിച്ചി ആമിന (86) നിര്യാതയായി. മക്കൾ: മമ്മദ് കോയ,   ആലി, ഹംസ, നാസർ, ശരീഫ, കദീജ, സീനത്ത്. മരുമക്കൾ: കോയ (ഉള്ളൂർ), മൊയ്തി (കക്കഞ്ചേരി),  മജീദ് (ഉള്ളിയേരി), റുക്കിയ,  സീനത്ത്, നദീറ, സീനത്ത്.  സഹോദരങ്ങൾ: പരേതനായ ഉമ്മർകോയ, ആലി മാസ്റ്റർ, ഖദീജ, ആയിഷ.

Leave a Reply

Your email address will not be published. Required fields are marked *