KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കന്മനമീത്തൽ ദേവി അമ്മ (73)

കൊയിലാണ്ടി: റിട്ട. അധ്യാപകൻ പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ പുളിയഞ്ചേരി കന്മനമീത്തൽ ദേവി അമ്മ (73) നിര്യാതയായി. മക്കൾ: ശ്രീജിത്ത്‌, ഷൈജിത് ശ്രീകുമാർ. മരുമക്കൾ: ബിന്ദു, അഖില. സഹോദരങ്ങൾ: വേണുനായർ, പരേതനായ നാണു നായർ.

Leave a Reply

Your email address will not be published. Required fields are marked *