KOYILANDY DIARY

The Perfect News Portal

പന്തലായനി നടുവിലെ വെള്ളിലാട്ട് ലക്ഷ്മി അമ്മ (84)

കൊയിലാണ്ടി: പന്തലായനി  നടുവിലെ വെള്ളിലാട്ട്  ലക്ഷ്മി അമ്മ (84) നിര്യാതയായി. ഭർത്താവ്:  പരേതനായ രാമുണ്ണിനായർ. മക്കൾ: നാരായണൻ, ഹരിദാസൻ, ബേബി, ഗിരിജ, രമേശ്, തങ്കമണി, പരേതരായ, വിജയൻ, ശിവദാസൻ. മരുമക്കൾ: മല്ലിക, വസന്ത, ഇന്ദിര, സതി, ഉണ്ണികൃഷ്ണൻ, ഷീജ, സജി.

Leave a Reply

Your email address will not be published. Required fields are marked *