KOYILANDY DIARY

The Perfect News Portal

അരിക്കുളം വാകമോളി തെമ്പത്ത് മീത്തൽ ദേവകി (84)

കൊയിലാണ്ടി: അരിക്കുളം വാകമോളി തെമ്പത്ത് മീത്തൽ ദേവകി (84) നിര്യാതയായി. ഭർത്താവ്. പരേതനായ തെബത്ത് മീത്തൽ കുഞ്ഞിരാമൻ. മക്കൾ: ശൈലജ, രോഹിണി, രാധ, വൽസല, ബാല കൃഷ്ണൻ. മരുമക്കൾ: രാഘവൻ, ബാബു, രാജി പരേതരായ വിജയൻ, കണ്ണൻ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *