KOYILANDY DIARY

The Perfect News Portal

താഴത്തയിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം: ചടങ്ങുകൾ മാത്രം

കൊയിലാണ്ടി: അരിയിലെഴുത്തും ഗ്രന്ഥപൂജയുമില്ലാതെ താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ  ക്ഷേത്രത്തിൽ  നവരാത്രി ആഘോഷം കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിർദ്ദേശങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടത്തുന്നതാണെന്ന് ഭാരവാഹികൾ.

അരിയിലെഴുത്ത്, ഗ്രന്ഥപൂജ, എന്നിവയും ഉണ്ടായിരിക്കുന്നതല്ല.. എല്ലാ വഴിപാടുകളും ക്ഷേത്രത്തിൽ കഴിക്കുന്നതാണ്.  മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും നിയന്ത്രണങ്ങളുമായി മുഴുവൻ ഭക്തജനങ്ങളും സഹകരിക്കണമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *