KOYILANDY DIARY

The Perfect News Portal

300 ഗ്രാം കഞ്ചാവുമായി അഞ്ചു യുവാക്കൾ അറസ്റ്റിൽ

വ​ര്‍​ക്ക​ല: വി​നോ​ദ​സ​ഞ്ചാ​ര ​മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​സോ​ര്‍​ട്ടു​ക​ളി​ലും ഹോം​സ്​​റ്റേ​ക​ളി​ലും ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന അഞ്ച് യു​വാ​ക്ക​ളെ എക്സൈസ് സംഘം പിടികൂടി.

വ​ര്‍​ക്ക​ല ഹെ​ലി​പ്പാ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ഡം​ബ​ര റി​സോ​ര്‍​ട്ടി​ല്‍ ​നി​ന്നാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് തൂ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും സ​ഹി​തം അ​ഞ്ച് യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നാ​വാ​യി​ക്കു​ളം അ​യി​ര​മ​ണ്‍​നി​ല വ​ട​ങ്ക​ര​മൂ​ല കു​ന്നു​വി​ള വീ​ട്ടി​ല്‍ സെ​യ്ദ് അ​ലി (24), തി​രു​വ​ന​ന്ത​പു​രം കോ​ളി​യൂ​ര്‍ മു​ട്ട​ക്കാ​ട് വാ​ഴ​ത്തോ​ട്ടം മേ​ലേ​പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ജി​ത്ത് (22), മ​ല​യി​ന്‍​കീ​ഴ് പെ​രി​ങ്കാ​വ് പു​തു​വീ​ട്ടി​ല്‍​മേ​ല്‍ അ​ഭി​ജി​ത്ത് ഭ​വ​നി​ല്‍ അ​നി​രു​ദ്ധ് (20), മ​ല​യി​ന്‍​കീ​ഴ് വി​ഴ​വൂ​ര്‍ തെ​ങ്ങു​വി​ളാ​കം വീ​ട്ടി​ല്‍ ദീ​പു (20), നാ​വാ​യി​ക്കു​ളം കു​ട​വൂ​ര്‍ ക​പ്പാം​വി​ള ഞാ​റ​യി​ല്‍​കോ​ണം പാ​റ​ക്കെ​ട്ടി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാഷി​ദ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

Advertisements

റി​സോ​ര്‍​ട്ടു​ക​ളി​ല്‍ റൂ​മെ​ടു​ത്ത് താ​മ​സി​ച്ച്‌ ആ​വ​ശ്യ​ക്കാ​രെ ഫോ​ണ്‍ മുഖേ​ന ക​ണ്ടെ​ത്തി ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ക​യാ​ണ് സം​ഘ​ത്തി​ൻ്റെ രീ​തി. വാ​ട്സ്‌ആ​പ് പോ​ലു​ള്ള സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്പു​ക​ള്‍ വഴിയാ​ണ് സം​ഘ​ത്തിൻ്റെ പ്ര​വ​ര്‍​ത്ത​നം.

പ്ര​തി​ക​ളി​ല്‍​നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കെ.​എ​ല്‍ 23 ക്യൂ 7351 ​ര​ജി​സ്​​റ്റ​ര്‍ ന​മ്ബ​രി​ലു​ള്ള ബു​ള്ള​റ്റി​ല്‍ വ​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ആ​ല​പ്പാ​ട് വി​ല്ലേ​ജി​ല്‍ പ​ണ്ടാ​ര​ത്തു​രു​ത്ത് ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ മു​ത്ത​പ്പ​ന്‍ എ​ന്ന ആ​ദി​ത്യ​കു​മാ​റി​നെ (23) 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്ത് കേ​സെ​ടു​ത്തു.

എ​ക്‌​സൈ​സ് വ​ര്‍​ക്ക​ല റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ മ​ഹേ​ഷ്, പ്രീ​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ പ്രിന്‍​സ്, മ​ഹേ​ഷ്, ഷി​ജു, രാ​കേ​ഷ്, ഡ്രൈ​വ​ര്‍ ഗി​രീ​ശ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മി​ന്ന​ല്‍ റെ​യ്ഡ് ന​ട​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *