കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ചെറിയകം അരക്കിണര്‍ മുസിലിയാരകം കുഞ്ഞിക്കോയ (57) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കള്‍: ഷറീല, ഷഹീല, ഷംനാദ്, മുഹമ്മദ് ഷഹാദ്. മരുമക്കള്‍: അനസ് (ദുബായ്), നൗഫല്‍ കുവൈത്ത്. സഹോദരങ്ങല്‍: റസാക്ക്, ബഷീര്‍, ലത്തീഫ്, അസ്മ, പരേതനായ സൈന്‍.