KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് തെക്കെതല പറമ്പിൽ ജാനു (85)

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതല പറമ്പിൽ പരേതനായ മാധവൻ്റെ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: മാലതി, സുധാകരൻ, വിമല, വനജ, കാർത്തവരായൻ, മനോഹരൻ, സുമ, റീജ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുധാകരൻ, രാജൻ കാമ്പുറം, ദിലീപ്, ശ്രീമണി, ഷർളി, ശൈലജ. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *