KOYILANDY DIARY

The Perfect News Portal

സിൽക് ബസാറിൽ നമ്പൂരി മഠത്തിൽ മാധവി (84)

കൊയിലാണ്ടി: സിൽക് ബസാറിൽ നമ്പൂരി മഠത്തിൽ ചന്തുക്കുട്ടി ചെട്ട്യാരുടെ ഭാര്യ മാധവി (84) നിര്യാതയായി: മക്കൾ: ബാലകൃഷ്ണൻ കൊറാം വള്ളി, ഗോവിന്ദൻ ( തുണിക്കച്ചവടം കൊല്ലം), ചന്ദ്രൻ , സത്യൻ, രാജൻ, ലക്ഷ്മി, കാർത്യായനി, ശാരദ, ശോഭന, രാധ. സുശീല, ലീല.

Leave a Reply

Your email address will not be published. Required fields are marked *