KOYILANDY DIARY

The Perfect News Portal

കർഷകക്ഷേമ ബോർഡ് രൂപീകരിച്ചു: കൊയിലാണ്ടിയിൽ കർഷകർ ആഹ്ളാദ പ്രകടനം നടത്തി

കൊയിലാണ്ടി: കർഷകക്ഷേമ ബോർഡ് രൂപീകരിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച്  കൊയിലാണ്ടിയിൽ കർഷകർ ആഹ്ലാദ പ്രകടനവും യോഗവും നടത്തി. കോവിസ് പ്രോട്ടോകോൾ പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. നെല്ലിന് സംഭരണം ഉറപ്പു വരുത്താൻ സഹകരണ മേഖലയെ ഉപയോഗിച്ചതും, പച്ചക്കറിക്ക് താങ്ങുവില പ്രഖ്യാപിച്ചതും കർഷകർക്ക് സഹാകമായി.

കൊയിലാണ്ടി സൗത്ത് മേഖല സംഘടിപ്പിച്ച ഒത്തു ചേരൽ കേരള കർഷക സംഘം  സംസ്ഥാന കമ്മറ്റി അംഗം സ.കെ.ഷിജു. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഒ. ടി.വിജയൻ, മജീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *