KOYILANDY DIARY

The Perfect News Portal

ഫാത്തിമ (70)

കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ പരേതനായ എ.പി.ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ബഷീർ ഇബ്രാഹിം (അബുദാബി കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡണ്ട്), സലാം ( ചെന്നൈ), അൻവർ സാദത്ത് (അബുദാബി കെ.എം.സി.സി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്), റംഷാദ് (അബുദാബി) താജുന്നിസ. മരുമക്കൾ: മുഹമ്മദലി, സൗജത്ത്, വഹീദ, ഹുസൈദ, ഫാസില.

Leave a Reply

Your email address will not be published. Required fields are marked *