KOYILANDY DIARY

The Perfect News Portal

കീഴരിയൂർ നാരായണി (81)

കൊയിലാണ്ടി: കീഴരിയൂർ നാരായണി (81) (റിട്ട. പ്രധാനാധ്യാപിക, കണ്ണോത്ത് യു. പി സ്‌കൂൾ) നിര്യാതയായി. ഭർത്താവ്: മാലത്ത് ഗോവിന്ദൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ കണ്ണോത്ത് യു. പി സ്‌കൂൾ). മക്കൾ: ശോഭാകുമാരി. എം (റിട്ട. അധ്യാപിക, വിളയാട്ടൂർ എളമ്പിലാട് യു. പി സ്‌കൂൾ),സുമാകുമാരി. എം (റിട്ട. അധ്യാപിക തലക്കുളത്തൂർ സി. എം. സി  ഹയർ സെക്കണ്ടറി സ്‌കൂൾ),എം. ജി.ബൽരാജ് (കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ),രാജേഷ് എം. ജി (എറ്റിമേഡ് റിസർച്ച് & ഡെവലപ്പ്മെന്റ് അബുദാബി).
മരുമക്കൾ: വത്സൻ മാസ്റ്റർ ഒതയോത്ത് (മേപ്പയൂർ), പ്രൊഫ. ടി. പി കുഞ്ഞിക്കണ്ണൻ (മുൻ സംസ്ഥാന പ്രസിഡന്റ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്),അഡ്വ. കെ കെ ലക്ഷ്‌മിഭായ് (കൊയിലാണ്ടി കോടതി),സിന്ധു രാജൻ (സിവിൽ എഞ്ചിനിയർ, എറണാകുളം).

Leave a Reply

Your email address will not be published. Required fields are marked *