KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് വലിയപറമ്പിൽ ഗംഗാധരൻ (73)

കൊയിലാണ്ടി: കുറുവങ്ങാട് വലിയപറമ്പിൽ ഗംഗാധരൻ (73) നിര്യാതനായി. എക്സ് റേ ടെക്നീഷ്യൻ ആയിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: സഞ്ജു (എസ്.എസ്. ഇലക്ട്രോണിക്സ്, കൊയിലാണ്ടി), ജിത്തു (കേബിൾ ടി.വി. ഓപ്പറേറ്റർ, ബീന. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *