KOYILANDY DIARY

The Perfect News Portal

നടുവത്തൂർ ചാലിയേടത്ത് കല്യാണി (85)

കൊയിലാണ്ടി: നടുവത്തൂർ ശിവക്ഷേത്രത്തിനു സമീപം പരേതനായ ചാലിയേടത്ത് ശങ്കരൻ്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: രാജൻ, സുരേഷ്‌, ചന്ദ്രിക, ലത. മരുമക്കൾ: ഗോപി, ലീല, ലത.സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *