KOYILANDY DIARY

The Perfect News Portal

ആനക്കുളം അട്ടവയൽ പുന്നക്കൽ നാരായണൻ (75)

കൊയിലാണ്ടി: ആനക്കുളം അട്ടവയൽ പുന്നക്കൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മകൾ: ബിന്ദു. മരുമകൻ: ജഗദീഷ് (കണ്ണൂർ). സഹോദരങ്ങൾ: ഭരതൻ, രാജൻ, ശശി, പരേതനായ വേലായുധൻ.

Leave a Reply

Your email address will not be published. Required fields are marked *