KOYILANDY DIARY

The Perfect News Portal

കൊല്ലം പ്രാടച്ചിവീട് ശ്രീപാദത്തിൽ യു. ഗോപാലൻകുട്ടി നായർ (71)

കൊയിലാണ്ടി: കൊല്ലം പ്രാടച്ചിവീട് ശ്രീപാദത്തിൽ യു. ഗോപാലൻകുട്ടി നായർ (71) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: മാലതി. മക്കൾ: ജമിത, ജിത. മരുമക്കൾ പ്രേമരാജൻ, കെ. ശശീന്ദ്രൻ (കണ്ടൻ്റ് എഡിറ്റർ ഇടിവി ഭാരത്). സഹോദരങ്ങൾ: ദേവി, ജാനു, ലക്ഷ്മി, രാധ, ഗംഗാധരൻ. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *