KOYILANDY DIARY

The Perfect News Portal

കൊല്ലം പറമ്പിൽ താമസിക്കും കാളത്താട്ടിൽ കാർത്ത്യായനി അമ്മ (83)

കൊയിലാണ്ടി: കൊല്ലം പറമ്പിൽ താമസിക്കും കാളത്താട്ടിൽ കാർത്ത്യായനി അമ്മ (83) നിര്യാതയായി. ഭർത്താവ് പരേതനായ പേരാമ്പ്ര കൊട്ടക്കുളങ്ങര അച്ചുതൻ നായർ. മക്കൾ: തങ്കമണി, വനജ. മരുമക്കൾ: പത്മനാഭൻ (തലശ്ശേരി), രാമചന്ദ്രൻ (ചേമഞ്ചേരി). സഹോദരങ്ങൾ: കെ.പി. ബാലകൃഷ്ണൻ നായർ (റിട്ട: സബ്ബ് ഇസ്പെക്ടർ തോട്ടട), പരേതരായ ഗംഗാധരൻ നായർ (റിട്ട:റവന്യൂഇൻസ്പെക്ടർ – കൂട്ടാലിട), ജാനു അമ്മ, ലക്ഷ്മി കുട്ടി അമ്മ.

Leave a Reply

Your email address will not be published. Required fields are marked *