KOYILANDY DIARY

The Perfect News Portal

കോതമംഗലം തച്ചംവള്ളി ദേവകിയമ്മ (84)

കൊയിലാണ്ടി: കോതമംഗലം പരേതനായ തച്ചംവള്ളി മാധവൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി, കമല, മല്ലിക , വിമല, രാധാകൃഷ്ണൻ, അരവിന്ദൻ , മരുമക്കൾ: ഗംഗാധരൻ നായർ, രാമൻ, ബാബു, സ്മിത, ദിവ്യ. പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ. സഞ്ചയനം: വ്യാഴാഴ്ച

Leave a Reply

Your email address will not be published. Required fields are marked *