KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: കൊടക്കാട്ടുംമുറി, തയ്യിൽ വളപ്പിൽ ഗോവിന്ദൻ (65)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി, തയ്യിൽ വളപ്പിൽ ഗോവിന്ദൻ (65) നിര്യാതനായി. തലശ്ശേരി ടൗണിലെ മോട്ടോർ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു.അംഗമാണ്. ഭാര്യ: സൗമിനി. മക്കൾ: സുധീഷ് (കെ.എസ്.ഇ.ബി. അരിക്കുളം സെക്ഷൻ, സുബീഷ്, സുബിത. മരുമക്കൾ : പ്രബി ത, ( തിക്കോടി), സജീവൻ (മേപ്പയ്യൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, യശോദ (മുൻ കൊയിലാണ്ടി നഗരസഭാ കൗൺസിലർ) കമല, പരേതയായ ദേവകി. സഞ്ചയനം: ചൊവ്വാഴ്ച്.

Leave a Reply

Your email address will not be published. Required fields are marked *