KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ കാശ്മിക്കണ്ടി (പടിഞ്ഞാറെ മൂലയിൽ) വാസുദേവൻ (83)

കൊയിലാണ്ടി: പെരുവട്ടൂർ കാശ്മിക്കണ്ടി (പടിഞ്ഞാറെ മൂലയിൽ) വാസുദേവൻ  (83) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രബീഷ്, പ്രസാദ്, പരേതനായ പ്രമോദ്. മരുമക്കൾ: അനൂജ, സനില. സഹോദരങ്ങൾ: വിശ്വനാഥൻ, പരേതരായ ഗോപാലൻ, ശിവരാമൻ, ഭാസ്കരൻ. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *