KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി, പൊയിലിൽ ജാനകി (84)

കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന് സമീപം പരേതനായ പോസ്റ്റ് മാസ്റ്റർ പന്തലായനി, പൊയിലിൽ ഉണ്ണരയുടെ ഭാര്യ ജാനകി (84) നിര്യാതയായി. മക്കൾ: കരുണാകരൻ (റിട്ട. പി.ഡബ്ല്യു.ഡി. എഞ്ചിനീയർ), ഹരിദാസ് (കോഴിക്കോട് ജില്ല ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി), പരോതനായ രവീന്ദ്രൻ. മരുമക്കൾ: കൃഷ്ണ (അധ്യാപിക), പ്രസന്ന (റിട്ട. ഗവ. നഴ്സിംഗ് സൂപ്രണ്ട്, കോഴിക്കോട്). സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *