KOYILANDY DIARY

The Perfect News Portal

തച്ചൻകുന്ന് കോണിക്കു താഴ കെ ടി രാജൻ (68)

കൊയിലാണ്ടി: തച്ചൻകുന്ന് കോണിക്കു താഴ കെ ടി രാജൻ (68) നിര്യാതനായി. ഭാര്യ: പ്രസന്ന, മക്കൾ ജുബിൻ (ഹോറിസൺ ഇൻസ്റ്റിറ്റ്യൂട്ട്  കൊയിലാണ്ടി), ഹരിത (റോയൽ എൻഫീൽഡ് കൊയിലാണ്ടി), മരുമക്കൾ: പ്രജീഷ് (അനുഗ്രഹ), ചൈതന്യ (തിക്കോടി). സഹോദരങ്ങൾ: കെ.ടി ഗോപാലൻ, ശ്രീധരൻ കെ.ടി, ശാരദ മാണിയോട്ട്, ദേവി.

Leave a Reply

Your email address will not be published. Required fields are marked *