KOYILANDY DIARY

The Perfect News Portal

തുറയൂര്‍ പുത്തലത്ത് കണ്ണത്താഴെ പാത്തു (80)

കൊയിലാണ്ടി: തുറയൂര്‍ പുത്തലത്ത് കണ്ണത്താഴെ പാത്തു (80) നിര്യാതയായി. ആനയുടമയായിരുന്ന പരേതനായ പുത്തലത്ത് പക്രൻ്റെയും താവോളി ബീവിയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുളള ഹാജി. മക്കള്‍: കെ.ടി.മുഹമ്മദ് ഷീറ്റ് ഹൗസ് (വ്യാപാരി വ്യവസായി ഏകോപന സമിതി തുറയൂര്‍ യൂനിറ്റ് പ്രസിഡണ്ട്), അബ്ദു റഹിമാന്‍, സുഹറ, നജ്മ. മരുമക്കള്‍: ബുഷറ, പരേതനായ തിരിക്കോട്ട് അബ്ദുള്‍ സലാം, കാട്ടു കണ്ടി കുഞ്ഞമ്മദ്, ശരീഫ. സഹോദരങ്ങള്‍;  കുഞ്ഞയിഷ, കെ.സി.പോക്കര്‍, കെ.സി. അബ്ദുറഹിമാന്‍, പരേതരായ കെ.പി.കുഞ്ഞമ്മദ്, കുഞ്ഞാമിന, നഫീസ.

Leave a Reply

Your email address will not be published. Required fields are marked *