KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ പൂതക്കുറ്റി കുനിയിൽ [സിദാർ] പി.കെ. സിബീഷ് [42]


കൊയിലാണ്ടി:  പെരുവട്ടൂർ  പൂതക്കുറ്റി കുനിയിൽ [സിദാർ] പി.കെ.സിബീഷ് [42] vനിര്യാതനായി. ഉള്ള്യേരി മാമ്പൊയിൽ ഹെൽത്ത് സെൻററിലെ ജൂനിയർ  ഹെൽത്ത്‌  ഇൻസ്‌പെക്ടറാണ്.
അച്ഛൻ: പി.കെ.ബാലകൃഷ്ണൻ (റിട്ടയേർഡ്  ഹെഡ് കോൺസ്റ്റബിൾ).
അമ്മ: ശാന്ത. ഭാര്യ : രഞ്ജില (അധ്യാപിക കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്). മക്കൾ: ദ്രോൺ സിബി, ദർപ്പൻ സിബി.
സഹോദരങ്ങൾ: സബിത (കന്നുര് യു. പി  സ്കൂൾ അധ്യാപിക), സിബിൽ, ബിബിൽ. സഹോദരി ഭർത്താവ്: ശ്യാം (സർവ്വേയർ)
സഞ്ചയനം: ശനിയാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *