KOYILANDY DIARY

The Perfect News Portal

പൂക്കാട് ഗൾഫ് റോഡ് നാരായണി ചോറുവോട്ട് താഴെ നാരായണി (86)

കൊയിലാാണ്ടി: പൂക്കാട് ഗൾഫ് റോഡ് പരേതനായ ചോറുവോട്ട് താഴെ രാമൻ്റെ ഭാര്യ നാരായണി (86) നിര്യാതയായി. മക്കൾ: ബാലൻ, ദേവി, ശോഭന, വസന്ത, ഗീത, പുഷ്പ പരേതയായ പത്മിനി. മരുമക്കൾ: യശോദ, ദാമോദരൻ, ശ്രീധരൻ, രാജൻ, സതീശൻ, ബാബു പരേതനായ ശങ്കരൻ. 

Leave a Reply

Your email address will not be published. Required fields are marked *