KOYILANDY DIARY

The Perfect News Portal

കാപ്പാട് തീരത്ത് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു

കൊയിലാണ്ടി: കാപ്പാട് തീരത്ത് തിമിംഗലത്തിന്റെ ജഡം   കരയ്ക്കടിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരമാണ് കരയ്ക്കടിഞ്ഞത്. കാപ്പാട് തുവ്വപാറയ്ക്ക് സമീപമാണ് അഴുകിയ നിലയിയിൽ തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *