KOYILANDY DIARY

The Perfect News Portal

എളാട്ടേരി നടുവിലക്കണ്ടി മീത്തൽ

കൊയിലാണ്ടി: എളാട്ടേരി നടുവിലക്കണ്ടി മീത്തൽ ഗോവിന്ദൻ നായരുടെ ഭാര്യ നാരായണി അമ്മ (81) നിര്യാതയായി. മക്കൾ : എൻഎം. നാരായണൻ (റിട്ട: ഹെഡ്മാസ്റ്റർ, ചനിയേരി എം.എൽ പി.സ്കൂൾ, കുറുവങ്ങാട്), വസന്ത, രാജൻ (സീനിയർ ക്ലർക്ക്, എഞ്ചിനിയറിംഗ് കോളേജ്, കോഴിക്കോട്), സുരേഷ് (ട്രാഫിക് എസ്ഐ കൊയിലാണ്ടി), മധു (സ്മാർട്ട് സിറ്റിഎറണാകുളം). മരുമക്കൾ:  ബീന (അധ്യാപിക, തിക്കോടി എംഎൽപിസ്കൂൾ), ശശിധരൻ കീഴരിയൂർ (റിട്ട. കെ. എസ്എഫ് ഡിസി), സ്വപ്ന (കെ എസ്എഫ്ഇകൊയിലാണ്ടി), ഷജിത (ജെപിഎച്ച്എൻ, പിഎച്സി. കുറുമ്പൊയിൽ ), ഷിജിന. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *