KOYILANDY DIARY

The Perfect News Portal

എയർപോർട്ട് അവഗണന:എസ് വൈ എസ് നിൽപ്പു സമരം നടത്തി

കൊയിലാണ്ടി: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ എസ്. വൈ. എസ്. കൊയിലാണ്ടി സർക്കിൾ കമ്മിറ്റി  നിൽപ്പു സമരം നടത്തി. കൊയിലാണ്ടി ടൗണിൽ  നടന്ന പരിപാടിയിൽ സഹൽ പുറക്കാട് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ കരീം നിസാമി, അശ്റഫ് സഖാഫി, അൻഷാദ് സഖാഫി, ബി വി  അബ്ദുറഹ്മാൻ, ശംസീർ അമാനി, സൽമാൻ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *