KOYILANDY DIARY

The Perfect News Portal

തുവ്വക്കോട് പുവ്വച്ചേരി താഴെ കുനി രാജൻ (52)

കൊയിലാണ്ടി: തുവ്വക്കോട്  പുവ്വച്ചേരി താഴെ കുനി പരേതനായ ചാത്തുക്കുട്ടിയുടെ മകൻ പി.ടി.കെ. രാജൻ (52) (കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡണ്ട്) നിര്യാതനായി.  ഭാര്യ: മോളി. മക്കൾ: മിഥുൻരാജ്, റിജിൽ രാജ്. അമ്മ : ജാനകി. സഹോദരിമാർ: ലത, ശാലിനി. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *