KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടും മുറി ചെറുകുന്നുമ്മൽ ബാലകൃഷ്ണൻ നായർ (73)

കൊയിലാണ്ടി: കൊടക്കാട്ടും മുറി ചെറുകുന്നുമ്മൽ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. പരേതരായ തിരുമംഗലത്ത് അച്യുതൻ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്. മക്കൾ: വിനീഷ് (ദുബായ്), മഞ്ജുഷ (വി.ഇ.ഒ.തൂണേരി ബ്ലോക്ക് പഞ്ചായത്ത്).

മരുമക്കൾ: രീഷ്മ (ദുബായ്), അഖിലേന്ദ്രൻ നരിപ്പറ്റ (അധ്യാപകൻ കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഓർക്കാട്ടേരി). സഹോദരങ്ങൾ: മാധവൻ (റിട്ട. പ്രധാന അധ്യാപകൻ ജി.എഫ്.യു.പി.സ്കൂൾ, കൊയിലാണ്ടി), രാധ (പേരാമ്പ്ര), ഗോവിന്ദൻ കുട്ടി (റിട്ട. ടീച്ചർ മുചുകുന്ന് യു.പി സ്കൂൾ), സുധ (ആയഞ്ചേരി) ബാബുരാജ് (റിട്ട. സെക്ഷൻ ഓഫീസർ കോഴിക്കോട് സർവ്വകലാശാല). സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *