KOYILANDY DIARY

The Perfect News Portal

ഒ​രു ദി​വ​സ​ത്തെ വാ​ര്‍​ത്ത ക​ണ്ട് ജ​നം മാ​റി ചി​ന്തി​ക്കി​ല്ല: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​രു ദി​വ​സ​ത്തെ വാ​ര്‍​ത്ത ക​ണ്ട് ജ​നം മാ​റി ചി​ന്തി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ര്‍​ന്ന വി​വാ​ദ​ങ്ങ​ള്‍​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ നി​ര​വ​ധി വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ന​ട​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന് ചി​ല​ര്‍ വി​ചാ​രി​ക്കു​ന്നു. ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍ നാ​ടി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സമ്മ​തി​ക്കി​ല്ലെ​ന്ന മാ​ന​സി​ക അ​വ​സ്ഥ​യു​ള്ള ചി​ല​രു​ണ്ട്. അ​ത്ത​ര​ക്കാ​രാ​ണ് വി​വാ​ദം ഉ​ണ്ടാ​ക്കു​ന്ന​ത്. ഒ​രു ദി​വ​സ​ത്തെ വാ​ര്‍​ത്ത ക​ണ്ട് ജ​നം മാ​റി ചി​ന്തി​ക്കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്ക​ണം. ജ​ന​ങ്ങ​ള്‍ കാ​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​ത് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​വ​ര്‍ തി​രി​ച്ച​റി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *